Surprise Me!

നടി ചിത്രയുടെ മരണം, ഭര്‍ത്താവ് അറസ്റ്റില്‍ | Oneindia Malayalam

2020-12-15 1 Dailymotion

Police arrest late Tamil actor VJ Chitra's husband under abetment to suicide charges<br />തമിഴ് നടി വിജെ ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഹേമന്ദ് അറസ്റ്റില്‍. ഭര്‍ത്താവില്‍ നിന്ന് ചിത്രയ്ക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിരുന്നുവെന്നും ഇതാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് കരുതുന്നു. ആറ് ദിവസമായി ഹേമന്ദിനെ ചോദ്യം ചെയ്തുവരികയായിരുന്നു പോലീസ്.<br /><br />

Buy Now on CodeCanyon